മുയിപ്പോത്ത് പരയിലാട്ട് ബാലകൃഷ്ണന്‍ അന്തരിച്ചു


മുയിപ്പോത്ത്: പരയിലാട്ട് ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു. തിരുവള്ളൂര്‍ സൗമ്യത മെമ്മോറിയല്‍ സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്.

ഭാര്യ: ഗീത. മക്കള്‍: അരുണ്‍, അനൂപ്. മരുമക്കള്‍: രോഷ്‌നി, അഞ്ജന.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), ദേവുഅമ്മ, മാത അമ്മ, പരേതനായ പനാഭന്‍.

സഞ്ചയനം ബുധനാഴ്ച.