മുയിപ്പോത്ത് നൊച്ചിക്കാട്ട് മൊയ്തീന്‍ അന്തരിച്ചു


മുയിപ്പോത്ത്: മുയിപ്പോത്ത് നൊച്ചിക്കാട്ട്‌ മൊയ്തീന്‍ അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു. ഭാര്യമാര്‍: പരേതരായകദീശ പൂവലോറ, കദീശ മീറന്തോടി.

മക്കള്‍: കുഞ്ഞബ്ദുള്ള(ആവള), അബ്ദുറഹ്‌മാന്‍(ഖത്തര്‍), അബ്ദുള്‍ കരീം, അബ്ദുള്‍ അസീസ്(ഖത്തര്‍), പരേതരായഫാത്തിമ കുഞ്ഞമ്മദ്.

മരുമക്കള്‍: ജമീല, സഫിയ, കുഞ്ഞാമി, സുബൈദ, സീനത്ത്, റഅസിന. സഹോദരങ്ങള്‍: പരേതരായ പാത്തു, കുഞ്ഞബ്ദുള്ള,. ഇബ്രാഹിം എന്‍.സി.