മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു. തൊണ്ണൂറ്റേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ചിള്ളിയുള്ളതില്‍ ചോയി (ചെറുവണ്ണൂര്‍).

മക്കള്‍: വിമല, ജാനു (ഇരുവരും മുയിപ്പോത്ത്). മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍ (ഇരുവരും മുയിപ്പോത്ത്).

സഹോദരങ്ങള്‍: പരേതരായ മാതു, ജാനു, മണിയം കുന്നുമ്മല്‍ കണ്ണന്‍.