മുയിപ്പൊത്ത് നിരപ്പത്തുമ്മല്‍ വേലായുധന്‍ അന്തരിച്ചു


മുയിപ്പൊത്ത്: മുയിപ്പൊത്ത് നിരപ്പത്തുമ്മല്‍ വേലായുധന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ജാനു. മക്കള്‍: വിജീഷ്( ഇന്ത്യന്‍ റെയില്‍വേ വടകര), വിജില മഹേഷ്. മരുമക്കള്‍: മഹേഷ് ആവള, അശ്വിനി വിജീഷ്( ഫിസിയോതെറാപ്പിസ്റ്റ് പുറക്കാട്).

സഹോദരങ്ങള്‍: ജാനു കുരിയാടി, ബാബു നാറാണത്ത് പന്നിക്കോട്ടൂര്‍, പരേതരായ ബാലന്‍ കാഞ്ഞിരാട്ടുതറ, കുഞ്ഞിരാമന്‍ തുരുത്തി, കുമാരന്‍ കാഞ്ഞിരാട്ടുതറ തിരുവള്ളൂര്‍.

സഞ്ചയനം ഫെബ്രുവരി 9 വ്യാഴാഴ്ച.