കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു


മുയിപ്പോത്ത്: പരേതനായ കുന്നോത്ത് കുളങ്ങര അനന്ദന്‍ നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്നു.

മക്കള്‍: നാരായണന്‍ (റിട്ടയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ചന്ദ്രന്‍, ബല്‍റാം (റിട്ടയര്‍ ആര്‍മി), വിമല, ശ്യാമള, സുജാത.

മരുമക്കള്‍: പരേതനായ ബാലന്‍ നായര്‍ (വയനാട്), സജീവന്‍ (വടകര), രാഘവന്‍ (പേരാമ്പ്ര) റീത്ത, സുനിത, സുമി

സംസ്‌കാരം ഉച്ചയ്ക്ക് 2മണിയ്ക്ക് വീട്ടുവളപ്പില്‍ നടന്നു.