വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു


വടകര: വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു. നാൽപ്പത്തിയാറ് വയസ്സായിരുന്നു. കരൾരോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം.

പരേതരായ സി.കെ മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. നാദഷയാണ് ഭാര്യ. അയൂബ് സഹോദരനാണ്.

Muttungal pothukandi Shuhaib passed away in Vatakara