ലാസ്റ്റ് കല്ലോട് മുണ്ടോട്ടിൽ ചെക്കിണി അന്തരിച്ചു


പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മുണ്ടോട്ടിൽ ചെക്കിണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ദേവി. മക്കൾ: ബിനീഷ് (കെ.എസ്.ആ൪.ടി.സി), ബീന (കെ.എസ്.ആ൪.ടി.സി).

മരുമക്കൾ: ഭാസ്കരൻ (ഹെൽത്ത് ഇൻസ്പെക്ടർ കാസർഗോഡ്), സുനിജ (സെന്റ് മീരാസ് പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: ജാനകി (കരുവണ്ണൂർ), പരേതനായ കുഞ്ഞിരാമൻ മുണ്ടോട്ടിൽ.