താലൂക്ക് ഹോമിയോ ആശുപത്രിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം; വിശദമായി അറിയാം
വടകര: പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കുന്നു. യോഗ്യത: എം എസ് ഓഫീസിൽ ജിഎൻഎം.
15,000 രൂപയാണ് ശമ്പളം. പ്രായം 2025 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാർഥികൾ ഏപ്രിൽ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ആശുപത്രിയിൽ കൂടിക്കാഴ്ചക്കെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962557270, 9446163032.
