മുളിയങ്ങല്‍ വൈശന്നൂര്‍ മീത്തല്‍ ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: മുളിയങ്ങല്‍ വാളൂര്‍ നടുക്കണ്ടിപ്പാറ മംഗലശേരി താമസിക്കും വൈശന്നൂര്‍ മീത്തല്‍ ബാലന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ശാന്ത. മക്കള്‍: ലിബിഷ, ലിബിന്‍ ( എയര്‍ഫോഴ്‌സ് ). മരുമകന്‍: ധനീഷ് മുണ്ടോത്ത്.