മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു


കൂരാച്ചുണ്ട്: മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭർത്താവ്: ഉമ്മർ. മക്കൾ: ഷരീഫ് (റാഹത്ത് ഫിഷ് ), ഗഫൂർ , നാസർ, റംല.

മരുമക്കൾ: റാഷിദ് (തലയാട് ), ഷാഹിദ (കായണ്ണ), സെലീന (എകരൂൽ),
ആയിഷ (പാലോളി).

സഹോദരങ്ങൾ: മൊയ്തീൻ (നൊച്ചാട്),
മുഹമ്മദലി (വാണിമേൽ ), ബഷീർ (വാണിമേൽ ), ആയിഷ (വാണിമേൽ ), നെഫീസ (പൈതോത്ത് ),
മറിയം (വാണിമേൽ ). [mid4]