മുക്കാളി കുന്നുമ്മൽ എം.വി ശാന്ത അന്തരിച്ചു
മുക്കാളി: കുന്നുമ്മൽ എം.വി ശാന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ സുകുമാരൻ.
മക്കൾ: സുജിത്ത് കുമാർ, സുനീഷ് കുമാർ, സുസ്മിത.
മരുമക്കൾ: അജിത്ത് കുമാർ, റീഷ്മ, ലേഖ.
സഹോദരങ്ങൾ: എം.വി ശശി, എം.വി അശോകൻ (കുഴിഞ്ഞവട്ടം പറമ്പിൽ).
Description: Mukkali Kunnummal M.V. Santha passed away