കൂരാച്ചുണ്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഓച്ചുമ്മല്‍ മോഹനന്‍ അന്തരിച്ചു


കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഓച്ചുമ്മല്‍ മോഹനന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.

കൂട്ടാലിടക്കടുത്ത് പാത്തിപ്പാറ റോഡിലാണ് താമസം. ഭാര്യ: മല്ലിക. മക്കള്‍: നന്ദന, അയന.