അഴിയൂർ കോറോത്ത് റോഡിലെ കരിപുള്ളി താഴെ കുനിയിൽ മോഹനൻ അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡിലെ കരിപുള്ളി താഴെ കുനിയിൽ പൂമോഹനത്തിൽ മോഹനൻ മൈസൂർ കുടകിൽ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: പുഷ്പലത

മക്കൾ: മൊപുൽജിത്ത്, ഹാഷ്പലത, മോനിഷ്
സഹോദരങ്ങൾ: സൗമിനി, പ്രേമചന്ദ്രൻ, ദിനേശൻ, സുഗുണ, സന്തോഷ്, ജയശ്രീ, രമ, സവിത,
സംസ്കാരം കോറോത്ത് റോഡിലെ വീട്ടുവളപ്പിൽ നടന്നു