മേപ്പയ്യൂര്‍ ചോതയോത്ത് അമ്മുഅമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: ചോതയോത്ത് അമ്മു അമ്മ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചോതയോത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ കിഴക്കന്‍ പേരാമ്പ്ര എല്‍.പി സ്‌കൂള്‍).
മക്കള്‍: ബാലകൃഷ്ണന്‍ (ടെക്‌നിക്കല്‍ ഡയറക്ടര്‍ ഏയിക്കോം), പങ്കജാക്ഷന്‍ (റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ജി.വി.എച്ച്. എസ്.എസ് മേപ്പയ്യൂര്‍), അഡ്വക്കേറ്റ് സി വേണു(റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍, ജി.എല്‍.പി സ്‌കൂള്‍ വിളയാട്ടൂര്‍), ബീന(കാക്കൂര്‍).
മരുമക്കള്‍: രാധ (കൈതക്കല്‍), ലീല(റിട്ടയേര്‍ഡ് ഹെഡ് ടീച്ചര്‍ ആവള കുട്ടോത്ത് എല്‍.പി സ്‌കൂള്‍), സുജാത സി (ഹെഡ് ടീച്ചര്‍ ചെരണ്ടത്തൂര്‍ എല്‍.പി സ്‌കൂള്‍ ), പ്രകാശന്‍ കാക്കൂര്‍ (എക്‌സ് ആര്‍മി).
സഹോദരങ്ങള്‍: ചിരിതേയി അമ്മ, ജാനകി ടീച്ചര്‍, മീനാക്ഷി ടീച്ചര്‍, ലക്ഷ്മി അമ്മ, ശിവ മാധവന്‍, വിശ്വന്‍, സുരേന്ദ്രന്‍, ബാബു, ശാന്ത, റീന.
സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍ നടന്നു.