വടകര കരിമ്പനപ്പാലത്തെ ആഷിഖയിൽ എം എം ചന്ദ്രൻ അന്തരിച്ചു


വടകര: കരിമ്പനപ്പാലം ജ്യോതി പെട്രോൾ പമ്പിന് സമീപം ആഷിഖയിൽ എം എം ചന്ദ്രൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. കേരള കൊയർ മൂവി ഹൗസ് മാനേജിംഗ് പാർട്‌ണറാണ്.

ഭാര്യ: ശ്യാമള.
മക്കൾ: ഷീബ, ഷൈബ, ജിതേഷ് (കുട്ടൻ)
മരുമക്കൾ: പ്രവീൺ, രഞ്ജിത്ത്, ലിജി.
സഹോദരങ്ങൾ: മാധവി, പരേതരായ നാണി, നാരായണൻ, കേളപ്പൻ, രാജൻ, സുരേന്ദ്രൻ