എൻ.ജി.ഒ അസോസിയേഷൻ നേതാവായിരുന്ന മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു


വടകര: എൻ.ജി.ഒ അസോസിയേഷൻ നേതാവും റിട്ടയേഡ് കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു. ഭാര്യ സരസ (റിട്ടയേഡ് ഫെയർ കോപ്പി സൂപ്രണ്ട്, സബ് കോടതി, വടകര).

മക്കൾ: സരിൻ നാഥ് (ഐ.ടി ബാംഗ്ലൂർ), സച്ചിൻ നാഥ് (ഇ.എസ്.ഐ കോർപ്പറേഷൻ വടകര). മരുമക്കൾ: ശ്രുതി, അശ്വതി. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ റോണി . രാജൻ, സുധീർ കുമാർ, ലീല, വസന്ത, സതി, ഗിരിജ.

Summary: MK Satyanathan, who was the leader of the NGO Association, passed away at Manathanath Kuni.