കൊല്ലത്ത് മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടിമരിച്ചു


കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.