മേപ്പയ്യൂർ കുട്ടോത്ത് മഠത്തിൽ മുക്കിൽ വായനകണ്ടി അബൂബക്കർ അന്തരിച്ചു


മേപ്പയ്യൂർ: കുട്ടോത്ത് മഠത്തിൽ മുക്കിൽ വായനകണ്ടി അബൂബക്കർ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

പരേതരായ മൊയ്തിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ: കുഞ്ഞായിഷ.

മക്കൾ: ഫൗസിയ, മുനീർ.

മരുമക്കൾ: അബ്ദുസ്സലാം (കാരയാട്), നജ്മുന്നിസ (ചെറുവണ്ണൂർ).

സഹോദരങ്ങൾ: പരേതനായ വായനകണ്ടി ഇബ്രായി, അമ്മത്, കുഞ്ഞബ്ദുള്ള, പരേതയായ കുഞ്ഞായിഷ ആവള, ഖദീജ നൊച്ചാട്.