മേപ്പയ്യൂര്‍ തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു
മേപ്പയ്യൂര്‍: തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റഞ്ച് വയസ്സായിരുന്നു. മക്കള്‍: ഭാസ്‌ക്കരന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, പരേതരായ കേളപ്പന്‍ കല്യാണി, നാരായണി, കുഞ്ഞികണ്ണന്‍.
മരുമക്കള്‍: മാണിക്യം, ലക്ഷ്മി, വത്സല, ശാന്ത, ഗീത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്മാളു.
സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പില്‍ നടന്നു.