മേപ്പയ്യൂര്‍ തൈക്കണ്ടി മീത്തല്‍ പാത്തുമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: തൈക്കണ്ടി മീത്തല്‍ പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ തിരുത്തില്‍ പീടികയില്‍ മൊയ്തീന്‍.
മക്കള്‍: ആയിശു, സഫിയ, സുലൈഖ, സക്കീര്‍, നസീര്‍. മരുമക്കള്‍: കുഞ്ഞമ്മദ് ഇരിങ്ങത്ത്, മുജീബ് കൊഴുക്കല്ലൂര്‍, ഫിറോസ് തോടന്നൂര്‍, ഖമറുന്നിസ മഞ്ചേരി.

സഹോദരങ്ങള്‍: മൊയ്തീന്‍ മുയിപ്പോത്ത്, പാത്തു, ആയിഷ.