പാണക്കാട് എച്ച്.എസ്.എസ് അദ്ധ്യാപകന്‍ മേപ്പയ്യൂര്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: പാണക്കാട് എച്ച്.എസ്.എസ് അദ്ധ്യാപകന്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തഞ്ച് വയസ്സായിരുന്നു.

കാലാങ്കോട്ട് മുക്ക് പരേതനായ ബാലന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ്.

ഭാര്യ: കുസുമം (അദ്ധ്യാപിക പാണക്കാട് എച്ച്.എസ്.എസ്).

മക്കള്‍: ആദിത്യ ബാലു, ആകാശ്.