മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു


മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.

കുറേ കാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ഭാര്യ: ഷാഹിദ.
മക്കൾ; ദിൽഷ ചാവട്ട്, റിൻഷാ വയനാട്.
മരുമക്കൾ: മുഹമ്മദ് റഫീഖ്, ഫസൽ റഹ്‌മാൻ.
സഹോദരങ്ങള്‍: അമ്മദ്, അസൈനാർ , അബ്ദുല്ല , ബഷീർ മൂവരും കരയാട്, ഫാത്തിമ ചാവട്ട്, ആയിഷ കോഴിമുക്ക്.

സംസ്കാരം ഇന്ന് രാത്രി 8.15 ന്.