മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു


മേപ്പയൂർ: മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ജാനു. മക്കൾ ശോഭ, ജയൻ, പരേതനായ വിനോദൻ. മരുമക്കൾ: ചന്ദ്രൻ (റിട്ട. എച്ച്.എം. പാതിരപ്പറ്റ യു.പി സ്കൂൾ), ശ്രീജിത.

സഹോദരങ്ങൾ: പരേതരായ രാരിച്ചൻ, കല്യാണി, മാണിക്യം, ഗോപാലൻ.

ശവസംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.