മേപ്പയ്യൂർ എടയിലാട്ട് മീനാക്ഷി അന്തരിച്ചു


മേപ്പയ്യൂർ: എടയിലാട്ട് മീനാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പരേതനായ എടയിലാട്ട് നാരായണൻ നായരാണ് ഭർത്താവ്.

മക്കൾ: ഇന്ദിര (മുൻ എച്ച്.ഐ), ചന്ദ്രൻ (ദുബായ്), വിനോദൻ, മോഹനൻ (കണ്ടക്ടർ).

മരുമക്കൾ: പുതിയോട്ടുംകുഴിയിൽ അപ്പുക്കുട്ടി നായർ (കൂട്ടാലിട), ഉഷ, രജനി.

സഹോദരങ്ങൾ: മരുന്നോൽ നാരായണൻ നായർ, രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (മുൻ എച്ച്.എം), പരേതരായ ശങ്കരൻ നായർ (മുൻ എച്ച്.എം), അമ്മാളു അമ്മ.