മേപ്പയ്യൂര്‍ വിളയാട്ടൂരിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.
ഭാര്യമാര്‍: കല്യാണി, പരേതയായ ലക്ഷ്മി. മക്കള്‍: ഗിരിജ, ഗീത, ശ്രീജ, ശ്രീലത, ഉഷ, മിനി, ബിന്ദു, സുനില്‍ (ഗള്‍ഫ്) മോളി.
മരുമക്കള്‍: രാജീവന്‍, സത്യേന്ദ്രന്‍ (മേപ്പയ്യൂര്‍ സഹകരണ ടൗണ്‍ ബാങ്ക്), പവിത്രന്‍, സുധീഷ്, ബാബു, ബിജു, മനോജന്‍, ഷിജു,റീന.
സഹോദരങ്ങള്‍: കണ്ണന്‍, കേളപ്പന്‍, മാത, പെണ്ണുട്ടി, കല്യാണി.