മേപ്പയ്യൂര്‍ വിളയാട്ടൂര്‍ കുഞ്ഞിക്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുഞ്ഞിക്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: കമല. മക്കള്‍: സത്യന്‍, വിജയന്‍, സന്തോഷ്. മരുമക്കള്‍: സജിത, രമാ ദേവി, സജിത.

സഹോദരങ്ങള്‍: ദാമോധരന്‍ അടിയോടി, കുഞ്ഞി മാധവി, പരേതനായ കുഞ്ഞിക്കണാരന്‍ അടിയോടി.