മേപ്പയ്യൂര്‍ തുറയൂര്‍ പുഞ്ചയില്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂരിലെ പുഞ്ചയില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍.
മക്കള്‍: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കള്‍: ദാമോധരന്‍ പാലച്ചുവട്, ശശി കാക്കൂര്‍, രജീഷ് ഉള്യേരി, പവിത്രന്‍ കീഴ്പയ്യൂര്‍ (മുന്‍ ഗ്രമപഞ്ചായത്ത് അംഗം മേപ്പയ്യൂര്‍, അംബേദ്കര്‍ ബ്രിഗേഡ് ജില്ലാ ജനറല്‍ സെക്രട്ടറി കോഴിക്കോട്), സന്തോഷ് മുത്താമ്പി.
സഹോദരന്‍: ബാലന്‍ നീറ്റു തുരുത്തി മുയിപ്പോത്ത്. സഞ്ജയനം ശനിയാഴ്ച