മേപ്പയ്യൂര്‍ സലഫി കോളേജ് വിദ്യാര്‍ത്ഥിയായ ഇരുപതുകാരി അന്തരിച്ചു


മേപ്പയ്യൂര്‍: മന്ദമംഗലം കോരങ്കണ്ടിയില്‍ അഞ്ജന അന്തരിച്ചു. ഇരുപത് വയസായിരുന്നു. മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.

വിനീഷ്.കെ.പി (അനി) യുടെയും ബീനയുടെയും മകളാണ്. സഹോദരി ആതിര.