മേപ്പയ്യൂര്‍ പൊയ്യത്ത് ബാലന്‍ അന്തരിച്ചു


മേപ്പയൂര്‍: വിളയാട്ടുരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പൊയ്യത്ത് ബാലന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ശാന്ത. സഹോദരങ്ങള്‍: രാജന്‍, ജാനകി, മാധവി. സംസ്‌കാരം വ്യാഴാഴ്ച കാലത്ത് 8 മണിക്ക് നടക്കും.