മേപ്പയ്യൂര്‍ പൂതേരിപ്പാറ മഠത്തില്‍ കല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: പൂതേരിപ്പാറ മഠത്തില്‍ കല്യാണി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ കുഞ്ഞിരാമന്‍.
മക്കള്‍: രാധ(കൊഴുക്കല്ലൂര്‍), ബാബു, ഭാസ്‌കരന്‍. മരുമക്കള്‍: രവീന്ദ്രന്‍ (കൊഴുക്കല്ലൂര്‍), ദേവി (മന്ദങ്ങാപറമ്പത്ത്), റീന (മഞ്ഞക്കുളം).

സഹോദരങ്ങള്‍: പരേതനായ പാച്ചര്‍ (പാവട്ട് കണ്ടി മുക്ക്), പരേതനായ ശങ്കരന്‍( മഞ്ഞക്കുളം), നാരായണന്‍ (പറമ്പത്ത്), കുഞ്ഞിരാമന്‍ (കൊഴുക്കല്ലൂര്‍), ലക്ഷ്മി (മേപ്പയൂര്‍).