മേപ്പയൂര്‍ നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്ന അരീക്കര രാജീഷ് അന്തരിച്ചു


മേപ്പയൂര്‍: നരക്കോട് അരീക്കര രാജീഷ് അന്തരിച്ചു. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. നരക്കോട് ഗുഡ്‌സ് കാരിയര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: കുഞ്ഞിമ്മാത. സഹോദരങ്ങള്‍: രാജീവന്‍, മോളി, ശോഭ.

സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍.