മേപ്പയ്യൂര്‍ മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു


മേപ്പയ്യൂര്‍: മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ബാക്കിക്കുനി അമ്മത്.

മക്കള്‍: ഇ.കെ ഹസ്സന്‍ അഹമദ്, ഇ.കെ സൂപ്പി, ഇ.കെ സുബൈദ(ചെറുവണ്ണൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍). മരുമക്കള്‍: കെ.പി ഇബ്രാഹിം (മുയിപ്പോത്ത്), റംല, ഫസീജ.

സഹോദരങ്ങള്‍: പരേതരായ പി.കെ കുഞ്ഞമ്മദ്, അബ്ദുല്ല, ഇബ്രാഹിം, എന്‍.പി കദീശ.

മയ്യത്ത് നിന്ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദില്‍.