മേപ്പയ്യൂര്‍ മെരട്ട്കുന്നത്ത് നാരായണന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മെരട്ട്കുന്നത്ത് നാരായണന്‍ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭാര്യ: അമ്മാളു.
മക്കള്‍: ബാബു, ബിജു (ബഹ്‌റൈന്‍), സജിനി. മരുമക്കള്‍: സുജന്‍, ബിന്ദു, ജയനിഷ. സഹോദരങ്ങള്‍: നാരായണി, പരേതരായ കുഞ്ഞിക്കണ്ണന്‍, മാത.