മേപ്പയൂർ മഠത്തുംഭാഗം കളരിക്കണ്ടി കുമാരൻ നായർ അന്തരിച്ചു


മേപ്പയൂർ: മഠത്തും ഭാഗം കളരിക്കണ്ടി കുമാരൻ നായർ അന്തരിച്ചു. 85 വയസാണ്. ഓമന അമ്മയാണ് ഭാര്യ.

മക്കൾ: സജീല, ഉഷ, വാസന്തി, സജിത
മരുമക്കൾ: സദാനന്ദൻ, വത്സരാജ്, അനിൽകുമാർ, സുധാകരൻ

സഹോദരങ്ങൾ: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദൻ നായർ ,കുഞ്ഞിരാമൻ നായർ

Summary: Meppayur kumaran nair passed away