മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ:പാത്തുമ്മ.

മക്കള്‍:മൊയ്തി(എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂര്‍ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന, പര്യയി.

മരുമക്കള്‍:നഫീസ, ജമീല, ഇബ്രാഹിം കുഴിച്ചാലില്‍ (കീഴ്പയ്യൂര്‍), സി.കെ കുഞ്ഞമ്മത് (കായണ്ണ), ജമീല, സഫിയ, പരേതനായ കലന്തര്‍ ചട്ടംവെള്ളി.

സഹോദരങ്ങള്‍:കദീശ മലയില്‍ (കൊഴുക്കല്ലൂര്‍), ഫാത്തിമ പാറപ്പുറത്ത് (എളമ്പിലാട് ), പരേതയായ കുഞ്ഞയിശ ആശാരിന്റെ മീത്തല്‍ (കൊഴുക്കല്ലൂര്‍).