മേപ്പയ്യൂര്‍ കായലാട് കുഴിച്ചാലില്‍ കിഴക്കയില്‍ മാണിക്കം അന്തരിച്ചു


മേപ്പയ്യൂര്‍: കായലാട് കുഴിച്ചാലില്‍ കിഴക്കയില്‍ മാണിക്കം അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: സുജിത്ത്, സുനിത ( നൊച്ചാട്), സജിത (പാലച്ചുവട്). മരുമക്കള്‍: കരുണന്‍, ബിജു, ശോഭ( പള്ളിക്കര).