മേപ്പയ്യൂര്‍ എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. പരേതയായ കമലയാണ് ഭാര്യ.

മക്കള്‍: ഉഷ, ജിഷ. മരുമക്കള്‍: കെ..എം ശങ്കരന്‍ കീഴ്പയ്യൂര്‍, കെ.എം സത്യന്‍ തച്ചന്‍കുന്ന്.

സഹോദരങ്ങള്‍: നാരായണി, കാര്‍ത്യായനി, ദാമോദരന്‍, പരേതനായ കുഞ്ഞിരാമന്‍.

സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് വീട്ടുവളപ്പില്‍.