കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ മേപ്പയ്യൂര്‍ ചെറുവപ്പുറത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ ചെറുവപ്പുറത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ശാന്ത. മക്കള്‍: ദീപ, ദീപ്തി. മരുമക്കള്‍: അനില്‍കുമാര്‍ (ചൈത്രം സിഗ്‌നല്‍ സാറ്റ്‌കേബിള്‍ കീഴ്പ്പയ്യൂര്‍), സുരേഷ് ബേബി പനായി ബിസ്‌നസ്.

സഹോദരങ്ങള്‍: പരേതരായ കാര്‍ത്ത്യായനി അമ്മ ചെറുവപ്പുറത്ത്, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ചാത്തോത്ത്, ജാനു അമ്മ മങ്ങാട്ടുമ്മല്‍.