മേപ്പയ്യൂർ അയ്യാപ്പാരി സരസ ടീച്ചർ അന്തരിച്ചു
മേപ്പയ്യൂർ: അയ്യാപ്പാരി സരസ ടീച്ചർ അന്തരിച്ചു. അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ അധ്യാപികയായിരുന്നു. പരേതനായ നാരായണൻ മാസ്റ്ററാണ് ഭർത്താവ്.
മക്കൾ: ഡോ.സൂരജ് (ആയൂർവേദ ഹോസ്പ്പിറ്റൽ തുറയൂർ), ജീന, മണിലാൽ(നീലശ്വരം എച്ച്.എസ്.എസ് കോട്ടപ്പുറം).
മരുമക്കൾ: ഷീന (കൊല്ലം) , ശശി കടിയങ്ങാട്, പ്രവിണ വയനാട്.
സംസ്ക്കാരം രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും.
Summary: meppayur ayyappari sarasa teacher passed way