മേപ്പയിൽ കൊയിലോത്ത് വയൽ നാരായണി അന്തരിച്ചു
മേപ്പയിൽ: കൊയിലോത്ത് വയൽ നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ ശങ്കരൻ.
മക്കൾ: ഉമ, വിനു, മീറ, സജിൽ കുമാർ, മജിൽ കുമാർ.
മരുമക്കൾ: പവിത്രൻ (കണ്ണൂർ), പരേതനായ മനോജൻ (പുഞ്ചിരിമില്ല്), ഹാരിഷ് (കരിമ്പനപ്പാലം).
സഹോദരങ്ങൾ: മാധവി, ചന്ദ്രൻ, അശോകൻ, കമല, പരേതരായ ചീരു , മാതു, കണ്ണൻ, ബാലൻ, രാജൻ.
Description: meppayil koyiloth vayal Narayani passed away