മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾമുക്ക് കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു


ആയഞ്ചേരി: മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾ മുക്കിലെ കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. സ്‌കൂളില യു.പി വിഭാഗം ഹിന്ദി അധ്യാപകനാണ്‌.

അച്ഛന്‍: പരേതനായ കുളമുള്ളതിൽ കുഞ്ഞിരാമന്‍. അമ്മ പരേതയായ: ജാനു (അരൂർ).

ഭാര്യ: റിജിന.

മക്കൾ: ഡോണ ദാസ്, ലാൽവിൻ ദാസ്.

സഹോദരങ്ങൾ: ജയൻ ബാബു, സന്തോഷ്‌ കുമാർ.

Description: Memunda Higher Secondary School teacher Mohandas passes away