തൊഴില്‍ തേടി മടുത്തോ ? കൈനിറയെ അവസരങ്ങളുമായി വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെഗാ തൊഴില്‍ മേള


വടകര: ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21 ശനിയാഴ്ച ചോമ്പാല സി.എസ്.ഐ ക്രിസ്ത്യന്‍ മുള്ളര്‍ വുമന്‍സ് കോളേജിലാണ് പരിപാടി. രാവിലെ 10മണിക്ക് മേള ആരംഭിക്കും.

കേരളത്തിനകത്തും പുറത്തും നിന്നുമുള്ള 35ഓളം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8921125831, 9048093043 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Description: Mega Job Fair of Vadakara Block Panchayat with tons of opportunities