നാദാപുരം റോഡ് കൊളങ്ങാട്ട് താഴ മഠത്തിൽ മീത്തൽ ബിജേഷ് പി.കെ അന്തരിച്ചു


നാദാപുരം റോഡ്: കൊളങ്ങാട്ട് താഴ മഠത്തിൽ (കർഷകാലയം) മീത്തൽ ബിജേഷ് പി.കെ അന്തരിച്ചു. നാല്പ്പത്തി രണ്ട് വയസായിരുന്നു.

അച്ഛൻ : ബാലൻ, പി.കെ.
അമ്മ : ശാന്ത
സഹോദരങ്ങൾ: ഷബിന , സജേഷ് (യുഎൽസിസിഎസ്) ബിനീഷ് (യുഎൽസിസിഎസ്)