മണിയൂർ മിനത്തുകരയിലെ മീനത്ത് ആയിശുമ്മ അന്തരിച്ചു


മണിയൂർ: മിനത്തുകരയിലെ മീനത്ത് ആയിശുമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ അസൈനാർ

മക്കൾ: കുഞ്ഞമ്മത്, കുഞ്ഞബ്ദുള്ള, പാത്തുമ്മ, സെറിന
മരുമക്കൾ: അബ്ദുറഹിമാൻ, കാസിം, സെക്കിന, റസിന
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കുന്നത്ത്കര ജുമാമസ്ജിദിൽ നടക്കും

Description:Meenath Ayishumma passed away