മെഡിക്കൽ ഓഫിസർ ഒഴിവ്; വിശദമായി അറിയാം
ചെറുവണ്ണൂർ: ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഒഴിവ്. ആർദ്രം പദ്ധതിയിലാണ് മെഡിക്കൽ ഓഫിസർ നിയമനം.
തസ്കയിലേക്കുള്ള നിയമന അഭിമുഖം ഡിസംബർ 7ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9496286216 എന്ന നമ്പറിൽ ബന്ധപ്പെടുക.
Description: Medical Officer Vacancy; Know in detail