വടകര മയ്യന്നൂർ കാഞ്ഞരക്കുനിയിൽ ഖദീജ അന്തരിച്ചു
വടകര: വടകര മയ്യന്നൂർ കാഞ്ഞരക്കുനി ഖദീജ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചെറുവത്ത്കുനി മൂസ. പരേതനായ കൊളത്തൂർ അബ്ദുല്ലയുടെയും കുഞ്ഞാമിയുടെയും മകളാണ്. മക്കൾ: ജമാൽ, റഫീഖ്, ഫാത്തിമ, റസീന.
മരുമക്കൾ: അമ്മദ് കുഞ്ഞിപ്പറമ്പത്ത് (ദുബൈ), ടി,കെ.അബ്‌ദുൾ ലത്തീഫ് മുസ്ലിയാർ (എസ്.വൈ.എസ് വടകര മണ്ഡലം), ഹസീന കടമേരി, സലീന മേമുണ്ട. സഹോദരിമാർ: ഹലീമ കൊളത്തൂർ, മറിയം കൊളുത്തൂർ. മയ്യന്നൂർ ജുമാ മസ്‌ജിദുൽ വെച്ച് ജനാസ നിസ്കാരത്തിന് ശേഷം പറമ്പിൽ മസ്‌ജിദ് ഖബ്ർ സ്ഥാനിൽ മറവ് ചെയ്തു.
Summary: Mayyannur kanjhirakkuniyil Khadeeja Passed away at Vatakara