മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു
മുടപ്പിലാവിൽ: മത്തത്ത് നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു.
ഭർത്താവ്: പരേതനായ കേളപ്പൻ
മക്കൾ: ശങ്കരൻ, പുഷ്പ
മരുമക്കൾ: ബാബു മന്തരത്തൂർ, ശാന്ത.
സഹോദരങ്ങൾ: പരേതരായ പൊക്കൻ കല്ലായി മീത്തൽ, കണാരൻ കപ്പറമ്പത്ത്, പൊക്കി, മണിക്കം, ചീരു കീഴൽ, മന്നി.