നരിക്കാട്ടേരി പറമ്പത്ത് മാതു അന്തരിച്ചു


നരിക്കാട്ടേരി: നരിക്കാട്ടേരിയിലെ പറമ്പത്ത് മാതു അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണാരൻ
മക്കൾ : കുഞ്ഞിരാമൻ (സി. പി.ഐ. എം പാറയിൽ ബ്രാഞ്ച് അംഗം, കർഷക തൊഴിലാളി യൂണിയൻ പാറയിൽ യൂണിറ്റ് പ്രസിഡന്റ്‌ ) ദേവി, നാണു, രാജൻ

മരുമക്കൾ :ചന്ദ്രി, കുമാരൻ, രാധ ,ശൈലജ
സഞ്ചയനം വ്യാഴാഴ്‌ച