നാദാപുരം നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ മാതു അന്തരിച്ചു


നാദാപുരം: നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ മാതു അന്തരിച്ചു . എഴുപത്തിയൊന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ കണാരൻ

മക്കൾ: സുമതി, രമേശൻ, സുരേഷ്ബാബു, പ്രകാശൻ, ഉഷ, പരേതനായ രാജേഷ്
മരുമക്കൾ :രാജൻ, സുധ, ദിനിഷ, ഐശ്വര്യ, ബാബു