മരുതേരി കുന്നോത്ത് സുരേന്ദ്രന്‍ അന്തരിച്ചു
മരുതേരി: കുന്നോത്ത് സുരേന്ദ്രന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.
അച്ഛന്‍: കുഞ്ഞിക്കണ്ണന്‍.അമ്മ: പരേതയായ ജാനു.ഭാര്യ: ഉഷ.
മക്കള്‍: രാഹുല്‍, ആതിര, സഹോദരങ്ങള്‍: ഗിരീഷ് കുമാര്‍, ഗിരിജ, സുധി, സുഭാഷ്.

സംകാരം ഇന്ന് രാവിലെ ഒന്‍പത് മണിയ്ക്ക് വീട്ടുവളപ്പില്‍.